കൊള്ളക്കാരില്‍ ഭൂരിപക്ഷവും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. കൊള്ളക്കാരില്‍ 80 ശതമാനത്തോളം പേരും ദക്ഷിണ സൊമാലിയയില്പ്പെട്ടവരാണ്, സമുദ്രാതിര്ത്തിയിലുള്ളവരാണ് ഇവരില്‍ കൂടുതല്‍ പേരും. കാരണം കടലിന്റെ ആഴവും പരപ്പും വഴികളും ആക്രമണം നടത്തേണ്ട രീതികളും ഇവര്‍ക്ക് കൂടുതലായി മനസിലാക്കാന്‍ സാധിക്കുന്നവരാണ്. ഇവരില്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും സാങ്കേതികപരമായി കഴിവുള്ളവരും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |