വെയില്‍സ് രാജകുമാരന് ഹാരിക്ക് ബില്യാര്‍ഡ്സ് കളിക്കാന്‍ വസ്ത്രമാവശ്യമില്ല എന്നാണ് അടുത്ത കാലത്തെ ഫോട്ടോകളില്‍ നിന്നും മനസ്സിലാകുന്നത്. ലാസ് വെഗാസില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിക്കിടയിലാണ് രാജകുമാരന് ഉടുതുണിയുരിഞ്ഞത്.
27 വയസുകാരനായ രാജകുമാരന് തന്റെ പരിവാരങ്ങളോടൊപ്പം നഗരത്തിലെ ഒരു ബാറില്‍ പാര്‍ട്ടി ആഘോഷിക്കുകയായിരുന്നു. തുടര്‍ന്ന് റൂമില്‍ ബില്ല്യാര്‍ഡ് കളിയുടെ തീവ്രതയില്‍ മുറുകിയപ്പോള്‍ രാജകുമാരനും പരിവാരങ്ങളും തുണി ഉരിയുകയായിരുന്നു. ഇതിനിടയിലാണ് ഒരാള്ചിത്രങ്ങള് മൊബൈലില്‍ പകര്‍ത്തിയത്.
രാജകുമാരന് പരിപൂര്‍ണ്ണ നഗ്നയായ സ്ത്രീകളോടൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് ഏറ്റവും കൂടുതലുള്ളത്. എന്തായാലും രാജകുമാരന്റെ തുണിയുരിയലിനെക്കുറിച്ച് രാജകുടുംബാംഗങ്ങള്‍ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.