ടോക്കിയോ: തെക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ചലനം ബുധനാഴ്ച പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്.