വിമാനയാത്രയ്ക്കിടെ ജപ്പാന്‍കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത| WEBDUNIA| Last Modified ശനി, 17 ഓഗസ്റ്റ് 2013 (12:30 IST)
PRO
ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ജപ്പാന്‍കാരിയായ യാത്രികയെ മാനഭംഗപ്പെടുത്തിയതിന് ഒരാളെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ എത്തിയ 'തായ് എയര്‍വെയ്‌സ്' വിമാനത്തിലെ യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് ഹരിയാണക്കാരനായ നാരായണ്‍ സിംഗിനെയാണ് കസ്റ്റഡിയിലെടുത്തത്. തന്നെ മാനഭംഗപ്പെടുത്തിയതായി വിമാനത്തിലെ ജീവനക്കാരോട് സ്ത്രീ പരാതിപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :