അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന് രാജാവിന് രാജിക്കത്ത് നല്കി
- യുക്രൈനിലെ സംഘര്‍ഷത്തിന് കാരണം അമേരിക്ക: പുടിന്
- UK Election Result 2024: ഋഷി സുനകിന് അധികാരം നഷ്ടമായി; സ്റ്റാര്‍മര്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
- UK Election 2024: ഋഷി സുനകിന് തിരിച്ചടി ! യുകെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്
- ലോകത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷം അനുഭവിക്കുന്നത് ഈ ആറുരാജ്യങ്ങളിലുള്ളവര്
World Chocolate Day 2024: നാലായിരം വര്‍ഷത്തിലധികമായി മനുഷ്യര്‍ക്കൊപ്പം, ഡാര്‍ക്ക് ചോക്‌ളേറ്റിന്റെ വിശേഷങ്ങള്‍
വളരെ പഴക്കമേറിയ കാലം മുതല്‍ മനുഷ്യന്റെ ഇഷ്ടവിഭവമാണ് ചോക്‌ളേറ്റുകള്‍. ബിസി 2000ത്തില്‍ തന്നെ ചോക്‌ളേറ്റുകള്‍ മായന്മാര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നും ആളുകള്‍ ചോക്‌ളേറ്റുകള്‍ക്ക് തുല്യപ്രധാന്യം നല്‍കുന്നു. ഇതിന് കാരണം ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ്. പലതരം ചോക്‌ളേറ്റുകള്‍ ഉണ്ടെങ്കിലും ഡാര്‍ക്ക് ചോക്‌ളേറ്റുകള്‍ക്ക് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ട്.
ഡാര്‍ക്ക് ചോക്‌ളേറ്റുകളില്‍ 50ശതമാനം കൊക്കോ ബട്ടറും ഷുഗറുമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റു ചോക്‌ളേറ്റുകളില്‍ ഉള്ളതുപോലെ ഇതില്‍ മില്‍ക്ക് അടങ്ങിയിട്ടില്ല. ഇതില്‍ കൂടുതലും കൊക്കോ സോളിഡ്‌സ് അടങ്ങിയിരിക്കുന്നതിനാലാണ് ആരോഗ്യ ഗുണങ്ങളും ഏറുന്നത്.
അടുത്ത ലേഖനം