1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. us army website hacked , us army

യുഎസ് ആര്‍മിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

യുഎസ് ആര്‍മി
യുഎസ് ആര്‍മിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പാണ് സൈറ്റ് ഹാക്ക് ചെയ്തത്. എന്നാല്‍ സൈറ്റിലെ വിവരങ്ങളൊന്നും ചോര്‍ത്തിയിട്ടില്ലെന്ന് ആര്‍മി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യുഎസ് ആര്‍മി വെബ്സൈറ്റ് താല്ക്കാലികമായി ബ്ളോക്ക് ചെയ്തിട്ടുണ്ട്.
About Writer
jibin