1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Taliban China Relation News

താലിബാനുമായി സൗഹൃദമെന്ന് ചൈന

Taliban
താലിബാനുമായി സൗഹൃദമെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. കൂടാതെ അമേരിക്ക പിന്‍മാറിയതുമുതല്‍ താലിബാന് ചൈനയുടെ സഹായം ഉണ്ട്. ചൈനക്ക് അഫ്ഗാനിസ്ഥാനില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ഉണ്ട്. 
 
അതേസമയം ഇന്ത്യക്കും അഫ്ഗാനിസ്ഥാനലില്‍ നിക്ഷേപങ്ങള്‍ ഉണ്ട്. അതിനാല്‍ താലിബാനെ പിണക്കുന്നത് വിനയായി മാറും. 
അടുത്ത ലേഖനം
സ്ഥാപകൻ മുല്ല ഒമർ, അഫ്‌ഗാൻ കീഴടക്കിയ താലിബാൻ ഭീകരരിൽ പ്രമുഖർ ഇവർ