അനുബന്ധ വാര്‍ത്തകള്‍
- Parrot Fever: യൂറോപ്പിൽ പാരറ്റ് ഫീവർ വ്യാപകമാകുന്നു, അഞ്ച് പേർ മരിച്ചു: ജാഗ്രത നിർദേശം
- യൂറോപ്പില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി പ്രഭാസ്, ബാഹുബലി സിനിമയില്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍
- ജോലിയുടെ ഇടവേളകളിൽ സെക്സ് ചെയ്യു, ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ
- ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കഷ്ടത അനുഭവിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത നേതാവ്, ചുട്ട മറുപടി നല്കി ഇന്ത്യ
- ഹൂതികൾ തൊടുത്ത മിസൈൽ മധ്യ ഇസ്രായേലിൽ, കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു
ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി
ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി. മധ്യ, കിഴക്കന്‍ യൂറോപ്പിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളില്‍ ഡാന്യൂബ് നദി കരകവിഞ്ഞൊഴുകി. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രദേശം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിത്.
റൊമാനിയയില്‍ ഏഴ് പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോളണ്ടില്‍ നാല് പേരും ഓസ്ട്രിയയില്‍ നാല് പേരും ചെക്ക് റിപ്പബ്ലിക്കില്‍ മൂന്ന് പേരും മരിച്ചു. നിരവധിപേരെ കാണാതായി. പോളണ്ടിന്റെ അതിര്‍ത്തിക്കടുത്ത് ഏഴുപേരെ കാണാതായി.