അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 4 പോലീസുകാർക്ക് കുത്തേറ്റു
- കുട്ടികളില്‍ മങ്കിപോക്സ് കാണുന്നത് വിരളമായി; ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 25 കുട്ടികള്‍ക്ക്
- വധുവിനെ പരിചയപ്പെടുത്തുന്ന വീഡിയോ പ്ലേ ചെയ്ത് വരന്; കണ്ടത് വധു സഹോദരി ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം
- Pakistan Financial Crisis: ' ഞാന്‍ എന്റെ കുട്ടിക്ക് ഭക്ഷണം കൊടുക്കണോ അതോ കൊല്ലണോ ' ; പാക്കിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം, യുവതിയുടെ വീഡിയോ വൈറല്‍
- പാക് ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎൻ നീക്കത്തിന് തടയിട്ട് ചൈന
Salman Rushdie: സൽമാൻ റുഷ്ദിക്ക് നേരെ ന്യൂയോർക്കിൽ ആക്രമണം: മുഖത്ത് കുത്തേറ്റു
ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ന്യൂയോർക്കിൽ ആക്രമണം. ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ സംസാരിക്കവെ സ്റ്റേജിലായിരുന്നു അക്രമണം. അക്രമണത്തെ തുടർന്ന് സൽമാൻ റുഷ്ദി നിലത്ത് വീണു. അക്രമിയെ അറസ്റ്റ് ചെയ്തു.
സൽമാൻ റുഷ്ദിയുടെ സറ്റാനിക് വേഴ്സസ് എന്ന പുസ്തകത്തിൻ്റെ പേരിൽ 1980 മുതൽ സൽമാൻ റുഷ്ദിക്ക് വധഭീഷണിയുണ്ടായിരുന്നു. 1988 ഇറാൻ റുഷ്ദിയുടെ പുസ്തകം നിരോധിക്കുകയും സൽമാൻ റുഷ്ദിയെ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.