സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (13:25 IST)
കുട്ടികളില്‍ മങ്കിപോക്‌സ് കാണുന്നത് വിരളമായി. ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 25 കുട്ടികള്‍ക്കാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നത്. ആഗസ്റ്റ് ഒന്‍പതിന് ആദ്യമായി ജര്‍മനിയിലും ഒരു കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചു. നാലുവയസുകാരിയായ പെണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജര്‍മനിയെ കൂടാതെ സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലും കുട്ടികളില്‍ മങ്കിപോക്‌സ് രോഗം കണ്ടെത്തിയിട്ടുണ്ട്.