തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 4 പോലീസുകാർക്ക് കുത്തേറ്റു

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (19:19 IST)
ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കല്ലമ്പലം സ്റ്റേഷനിലെ 4 പോലീസുകാർക്ക് കുത്തേറ്റു. പാരിപ്പള്ളിയിൽ വെച്ചായിരുന്നു അക്രമണം.

ലഹരിമരുന്ന് കേസിലെ പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ ശ്രീജിത്ത്, ചന്തു, വിനോദ്, ജയൻ എന്നിവർക്കാണ് കുത്തേറ്റത്. അനസിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :