അനുബന്ധ വാര്‍ത്തകള്‍
- പെഗാസസ് ചോർത്തിയത് പാക് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഉൾപ്പടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ
- ശ്രീരാമൻ തന്റെ ജനങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കങ്കണ
- ഫോൺ ചോർത്താൻ ആര് പണം നൽകി, മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ മോദി ഇസ്രായേലിന് കത്തയക്കണം: സുബ്രഹ്മണ്യ സ്വാമി
- ആളിക്കത്തി പെഗസസ് വിവാദം: രണ്ടാം ദിവസവും പാർലമെന്റ് സമ്മേളനം നിർത്തിവെച്ചു
- അഞ്ച് തവണ ഫോൺ മാറ്റി, എന്നിട്ടും ഹാക്കിങ് തുടരുന്നു: പ്രശാന്ത് കിഷോർ
പെഗാസസ്: ഇസ്രയേലിനെതിരെ രാജ്യങ്ങള്‍
പെഗാസസ് ചാര സോഫ്റ്റുവെയറുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഇസ്രയേലിനെതിരെ രാജ്യങ്ങള്‍. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഇസ്രയേലിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആണ് ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെനറ്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തേ ബ്രിട്ടനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
അതേസമയം അമേരിക്കയും ആശങ്ക അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തുന്നത് തികച്ചും ആശങ്ക ജനകമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇക്കാര്യം ഉന്നയിക്കും.