1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Oman Apporves Covaxin

കൊവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി

Oman Apporves Covaxin
കൊവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി. ഇതോടെ കൊവാക്‌സിന്റെ രണ്ടുവാക്‌സിനുകളും സ്വീകരിച്ച ആളുകള്‍ക്ക് ഒമാനില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു. ഒമാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുഡോസും 14 ദിവസം മുന്‍പ് സ്വീകരിച്ചിരിക്കണം. കൂടാതെ യാത്രയ്ക്ക് മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും അറിയിപ്പുണ്ട്. അതേസമയം കൊവിഷീല്‍ഡിന് ഒമാന്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്‌ച തുറക്കുമെന്ന് തമിഴ്‌നാട്, സംസ്ഥാനം സജ്ജമെന്ന് മന്ത്രി