നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (16:46 IST)
നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഡല്‍ഹി ഡപ്യൂട്ടി സിഎമ്മും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദ്യയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ടായിരിക്കുമെന്നും സ്‌കൂളില്‍ വരാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും പങ്കെടുക്കാമെന്നും അദ്ദേഹം അറിയിച്ചു. 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് ക്ലാസില്‍ ഉള്‍ക്കൊള്ളിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :