1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Monkeypox Case News

മങ്കിപോക്‌സ് കൂടുതലും പുരുഷന്മാരില്‍!

Monkeypox Case
മങ്കിപോക്‌സ് കൂടുതലും പുരുഷന്മാരിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. നിലവില്‍ സ്ത്രീകളിലും കുട്ടികളിലും വളരെ കുറവായിട്ടാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വവര്‍ഗ രതിക്കാരും ബൈസെക്ഷ്വലുമായ പുരുഷന്മാരിലാണ് രോഗം വ്യാപിക്കുന്നത്.
 
അതിനാല്‍ ഇത്തരക്കാരായ ആളുകള്‍ക്ക് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മങ്കിപോക്‌സ് കേസുകളുടെ 70 ശതമാനവും യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
അടുത്ത ലേഖനം
ജോലികഴിഞ്ഞെത്തി പുഴയില്‍ കുളിക്കാനിറങ്ങി; യുവാവ് മുങ്ങിമരിച്ചു