സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വീണ്ടും ഒന്നാമനായി സാംസങ്

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (11:31 IST)
രാജ്യാന്തര സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വീണ്ടും ഒന്നാമനായി സാംസങ്. കൊറിയന്‍ കമ്പനിയായ സാംസങ് ഈസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 6.94 കോടി ഫോണുകളാണ് വില്‍പ്പന നടത്തിയത്. രണ്ടാം സ്ഥാനത്ത് ആപ്പിളാണ്. നേരത്തേ ചൈനീസ് കമ്പനിയായ ഷവോമിയായിരുന്നു രണ്ടാം സ്ഥാനത്ത്. ആപ്പിള്‍ 4.92 കോടി സ്മാര്‍ട് ഫോണുകളാണ് വിറ്റഴിച്ചത്. 15 ശതമാനം വളര്‍ച്ച നേടുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :