ഇന്തോനേഷ്യയില്‍ മണ്ണിടിച്ചിലില്‍ 107 പേരെ കാണാതായി
ഇന്തോനേഷ്യയിലെ ജാവയില്‍ കനത്ത മഴയെത്തുടന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് മരണം. ഇതുകൂടാതെ 107 ഓളം പേരെ കാണാതായാതായതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്തോനേഷ്യയിലെ ബന്‍ജാരനിഗാര ജില്ലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.ഇവിടെ മണ്ണിടിച്ചിലില്‍ 105 ഓളം വീടുകള്‍ തകര്‍ന്നു.
ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ സേനയുടേയും പൊലീസിന്റേയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.എന്നാല്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.