അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധനവ്!
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71-മത് പിറന്നാള്‍
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍, ആശംസകളുമായി നടന് ഉണ്ണി മുകുന്ദന്
- ഏകദിന നായകസ്ഥാനം ഒഴിയാനും കോലി ആഗ്രഹിച്ചിരുന്നു, തടഞ്ഞത് ഗാംഗുലി; റിപ്പോര്‍ട്ട്
- ടി 20 ക്രിക്കറ്റ്: റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകാന്‍ സാധ്യത
അതിര്‍ത്തിതര്‍ക്കം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയോട് എസ് ജയശങ്കര്‍ പറഞ്ഞു
അതിര്‍ത്തിതര്‍ക്കം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടാതെ സംസ്കാരങ്ങള്‍ക്കിടയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.