1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. fake currency, khalida sia,

കള്ളപ്പണം വെളുപ്പിക്കല്‍: ബംഗ്ലാദേശ് പ്രതിപക്ഷനേതാവിന്റെ മകന് ഏഴുവര്‍ഷം തടവ്

കള്ളപ്പണം വെളുപ്പിക്കല്‍: ബംഗ്ലാദേശ് പ്രതിപക്ഷനേതാവിന്റെ മകന് ഏഴുവര്‍ഷം തടവ്

കള്ളപ്പണം
കള്ളപ്പണക്കേസില്‍ ബംഗ്ലാദേശ് പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന് ഏഴുവര്‍ഷം തടവ്. 25 ലക്ഷം യു എസ് ഡോളറിന് തുല്യമായ അതായത് 17 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് കണ്ടെത്തിയത്.
 
2013ല്‍ കേസ് പരിഗണിച്ച കീഴ്ക്കോടതി താരിഖ് റഹ്‌മാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി ഹൈക്കോടതി അസാധുവാക്കി. തടവുശിക്ഷ കൂടാതെ 17 കോടിയോളം രൂപ പിഴയും അടയ്ക്കണം.
അടുത്ത ലേഖനം
കശ്മീർ സംഘർഷം: പാകിസ്ഥാന് മുഖ്യപങ്ക്, ഇന്ത്യയിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് പാകിസ്ഥാനെന്ന് കേന്ദ്രം