അനുബന്ധ വാര്‍ത്തകള്‍
- മരിക്കുന്നതിന് 26 മിനിറ്റ് മുന്‍പ് സുബിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്: 'ഒരു തുടക്കത്തിന്റെ അവസാനത്ത് നിന്നാണ് മറ്റൊരു തുടക്കം ഉണ്ടാകുന്നത്'
- പശു അമ്മയാണ്, പേരിൽ തന്നെ കൃഷ്ണൻ എന്നുള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല: കൃഷ്ണകുമാർ
- സ്വയം വിഡ്ഢിയാവരുത്; അടൂര്‍ ഗോപാലകൃഷ്ണനെതിരെ അതിജീവിതയുടെ സഹോദരന്
- കല്യാണചടങ്ങിൽ ആദ്യം വേണ്ടത് ചെറുക്കൻ്റെ വീട്ടിൽ പെണ്ണിനും പോകാൻ അനുമതി, വൈറലായി കുറിപ്പ്
- നിപ്പിളുകൾക്ക് ഇനി വിലക്കില്ല, വിലക്ക് നീക്കാനൊരുങ്ങി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും
മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാവുന്നത് പതിനായിരം പേര്‍ക്ക്
മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇത്തവണ ജോലി നഷ്ടമാവുന്നത് പതിനായിരം പേര്‍ക്ക്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ നാലു മാസങ്ങള്‍ക്കു മുമ്പാണ് 11000 പേരെ പിരിച്ചുവിട്ടത്. കമ്പനിയിലെ 5000 ഒഴിവുകളില്‍ ഇനി നിയമനങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും തങ്ങളുടെ ടീമിലെ വലിപ്പം ചുരുക്കാനായി പതിനായിരം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്നും മെറ്റാ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.