അനുബന്ധ വാര്‍ത്തകള്‍
- 98 രൂപയ്ക്ക് 12 ജിബി ഡേറ്റ, വമ്പൻ പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് വോഡഫോൺ
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു, ഉറവിടം വ്യക്താമല്ല
- ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനും അവകാശം, ബി നിലവറ തുറക്കുന്നത് ഭരണസമിതിയ്ക്ക് തീരുമാനിയ്ക്കാം
- പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി
- പട്ന എയിംസ് വികസിപ്പിച്ച കൊവിഡ് വാക്സിൻ; ഇന്ന് മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും
രാഷ്ട്രീയ പരസ്യങ്ങളെ തടയാനൊരുങ്ങി ഫേസ്ബുക്ക്
രാഷ്ട്രീയ പരസ്യങ്ങളെ തടയാനൊരുങ്ങി ഫോസ്ബുക്ക്. നവംബറില്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഇത്തരം മീഡിയ പരസ്യങ്ങളിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിദേശ ശക്തികള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞുവെന്ന് വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിന്റെ തീരുമാനം.
എന്നാല്‍ ഇത്തരമൊരു നടപടി ഫേസ്ബുക്ക് വഴിയുള്ള പ്രതിഷേധങ്ങള്‍ക്ക് തടസമാകുമോയെന്നും ഫേസ്ബുക്ക് ആശങ്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.