അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു, ഉറവിടം വ്യക്താമല്ല
- ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനും അവകാശം, ബി നിലവറ തുറക്കുന്നത് ഭരണസമിതിയ്ക്ക് തീരുമാനിയ്ക്കാം
- പട്ന എയിംസ് വികസിപ്പിച്ച കൊവിഡ് വാക്സിൻ; ഇന്ന് മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും
- പഴകിയ നോട്ടുകൾ ഇനി ബാങ്കുകളുടെ എല്ലാ ശാഖകൾ വഴിയും മാറാം
- ഒറ്റദിവസം 28,701 പേർക്ക് കൊവിഡ് ബാധ, 500 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,78,254
98 രൂപയ്ക്ക് 12 ജിബി ഡേറ്റ, വമ്പൻ പ്രിപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് വോഡഫോൺ
വെറും 98 രൂപയ്ക്ക് 12 ജിബി ഡേറ്റ നൽകുന്ന പ്രിപെയ്ഡ് ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ. ഡബിൾ ഡേറ്റ പ്ലാനായാണ് ഇത് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 6+6 എന്ന രീതിയിലാണ് 12 ജിബി ഡേറ്റ ലഭിയ്ക്കുക. ഈ പ്ലാനിൽ ഡെയ്‌ലി ലിമിറ്റ് ഉണ്ടായിയ്ക്കില്ല. 28 ദിവസമാണ് ഈ പ്ലാനിന്റെ കലാവധി. ഈ കാലാവധിയ്ക്കുള്ളിൽ 12 ജിബി ഡേറ്റ എപ്പോൾ വേണമെങ്കിലും പരിധിയില്ലാതെ ഉപയോഗിയ്ക്കാം. എന്നാൽ ഈ പ്ലാനിൽ വോയിസ് കോളോ എസ്എംഎസോ മറ്റു സേവനങ്ങളോ ലഭിയ്ക്കില്ല.
251 രൂപയുടെ സമനമായ പ്ലാനും വോഡഫൊൻ അവതരിപ്പിച്ചിട്ടുണ്ട്. വർക് ഫ്രം ഹോം പ്ലാനായാണ് ഇത് അവതരിപ്പിച്ചിരിയ്ക്കുന്നത്. 251 രൂപയ്ക്ക് 50 ജിബി ഡാറ്റയാണ് ലഭിയ്ക്കുക. ഈ പ്ലാനിലും ഡെയ്‌ലി ലിമിറ്റ് ഉണ്ടായിരിയ്ക്കില്ല. മാത്രമല്ല, വോയിസ് കോളും എസ്എംഎസും ഈ പ്ലാനീലും ലഭിയ്ക്കില്ല. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.
അടുത്ത ലേഖനം