അനുബന്ധ വാര്‍ത്തകള്‍
- ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് റഷ്യ പിന്മാറി; ആശങ്കയോടെ ലോകം
- 'ഭൂമി രണ്ടായി പിളരുന്നത് പോലെ'; തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം, 6.4 തീവ്രത രേഖപ്പെടുത്തി
- ഉക്രെയിനില്‍ റഷ്യ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
- പാക്കിസ്ഥാനില്‍ വീണ്ടും പെട്രോള്‍ വില ഉയര്‍ന്നു; കൂട്ടിയത് 22.20 രൂപ
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്സ് രോഗി ചൈനയില്‍
ചൈനയില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത
ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം. ചൈനയിലെ സിങ് ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.