അനുബന്ധ വാര്‍ത്തകള്‍
- Happy Valentine's Day 2023: ഇന്ന് പ്രണയദിനം
- എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, സമയമാകുമ്പോൾ പൊതുവേദിയിലെത്തുമെന്ന് നെടുമാരൻ
- പാക്കിസ്ഥാനില്‍ കുതിച്ചുയര്‍ന്ന് ചിക്കന്റെ വില; ഒരു കിലോ ചിക്കന്റെ വില എത്രയെന്നറിയാമോ
- വീണ്ടും പറക്കുന്ന അജ്ഞാത വസ്തുവിനെ വെടിവച്ചിട്ട് അമേരിക്ക
- തുര്‍ക്കി ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28000 കടന്നു
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്സ് രോഗി ചൈനയില്‍
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്സ് രോഗി ചൈനയില്‍ കണ്ടെത്തി. ചൈനയിലെ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്സ് രോഗിയായി മാറിയിരിക്കുകയാണ് യുവാവ്. ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആശുപത്രിയിലെ ജിയ ജിയപിങിന്റെ നേതൃത്വത്തില്‍ യുവാക്കളിലെ അല്‍ഷിമേഴ്സ് രോഗത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
17-ാം വയസിലാണ് യുവാവിന് അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നാലെ മറവി ഗുരുതരമാകുകയായിരുന്നു.