അനുബന്ധ വാര്‍ത്തകള്‍
- അങ്ങനെ പോർച്ചുഗലിൽ മദ്യപ്പുഴയൊഴുകി, 22 ലക്ഷം ലിറ്ററോളം വൈൻ കണ്ട് അന്തം വിട്ട് ജനം: വീഡിയോ
- മൊറോക്കോയില്‍ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 820 ആയി ഉയര്‍ന്നു
- കൊവിഡിനെതിരെ ഫാവിപിരാവിര്‍ ഉപയോഗിച്ചുള്ള ചികിത്സ; അറുമാസം പ്രായമുള്ള കുഞ്ഞിന്റെ കറുത്ത കൃഷ്ണമണി നില നിറമായി
- റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഡോണെറ്റ്സിലെ മാര്‍ക്കറ്റില്‍ 17 പേര് കൊല്ലപ്പെട്ടതായി യുക്രൈന്
- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവ്
ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 3122 കേസുകള്‍
ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 3122 കേസുകള്‍. അതേസമയം രോഗം മൂലം ഈ വര്‍ഷം മരണം 822 ആയി. കഴിഞ്ഞ ദിവസം മാത്രം 18 പേരാണ് ഡെങ്കിപ്പനി മൂലം മരണപ്പെട്ടത്. ധാക്കയില്‍ മാത്രം 4066 രോഗികളാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ 10437 രോഗികള്‍ ചികിത്സയിലുണ്ട്.
ഈ വര്‍ഷം മാത്രം ബംഗ്ലാദേശില്‍ 167684 പേര്‍ക്ക് ഡെങ്കി ബാധിച്ചു. ഇതില്‍ 156425 പേര് രോഗമുക്തി നേടി. ഈമാസം ഇതുവരെ 229 പേര് മരണപ്പെട്ടിട്ടുണ്ട്. 2022ല്‍ ബംഗ്ലാദേശില്‍ ഡെങ്കിപ്പനിമൂലം 281 പേരാണ് മരണപ്പെട്ടിട്ടുള്ളത്.