1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Cyber attack Mother

മകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് മാതാവ്

Cyber attack Mother
മകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് മാതാവ്. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. കേന്‍ഡ്ര ഗെയില്‍ ലിക്കാരി എന്ന യുവതിയാണ് തന്റെ മകള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടത്തിയത്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പോലീസ് ഇക്കാര്യം തിരിച്ചറിഞ്ഞത്. തന്റെ മെസ്സേജുകളുടെ ഉറവിടം കണ്ടെത്താതിരിക്കാന്‍ പ്രതിയായ മാതാവ് വിപിഎന്‍ കണക്ഷന്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൗമാരക്കാരാണ് മെസ്സേജുകള്‍ അയക്കുന്നതെന്ന പ്രതീതി ഉണ്ടാക്കാന്‍ അത്തരം ഭാഷയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിക്കോട് 12 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി; മൂന്നുവര്‍ഷം മുമ്പ് പീഡിപ്പിച്ച യുവാവിനും പിടിവീണു