സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 ജനുവരി 2023 (07:52 IST)
ഒമാനില്‍ പ്ലാസ്റ്റിക് ബാഗ് ഇറക്കുമതി നിരോധിച്ചു. ഇനിമുതല്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കില്ല. നിയമം ലംഘിച്ചാല്‍ 1000റിയാലാണ് പിഴ.
കൂടാതെ നിയമം വീണ്ടും ലംഘിച്ചാല്‍ പിഴയും ഇരട്ടിയാകും. കഴിഞ്ഞ വര്‍ഷം ജനുവരിമുതല്‍ ഓമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചിരുന്നു.