1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid Cases increasing Tokyo

ഒളിംപിക് ഗ്രാമത്തില്‍ കൊവിഡ് വര്‍ധിക്കുന്നു: പുതിയതായി 18 പേര്‍ക്കു കൂടി കൊവിഡ്

Covid Cases
ടോക്യോയിലെ ഒളിംപിക് ഗ്രാമത്തില്‍ കൊവിഡ് വര്‍ധിക്കുന്നു. പുതിയതായി 18 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രാമത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 294 ആയി. മത്സരം കഴിഞ്ഞാല്‍ താരങ്ങള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊവിഡ് മൂലം വിജയികള്‍ക്ക് മെഡല്‍ നല്‍കുന്നതു പോലും ഒഴിവാക്കിയിരിക്കുകയാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി