അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 30,549; മരണം 422; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക്
- കേരളത്തിലെ കോവിഡ് വ്യാപനത്തിനു കാരണം വ്യക്തമാക്കി കേന്ദ്രസംഘം; അത് ഇളവുകളല്ല
- മരം മുറി കേസ്: സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
- കുട്ടനാട്ടില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
പരാതികളുടെ പ്രവാഹം: സംസ്ഥാനത്തെ 96 വിദേശ മദ്യ വില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍
സംസ്ഥാനത്തെ 96 വിദേശ മദ്യ വില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്‌ലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്നുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് കട ഉടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതില്‍ ബെവ്‌കോയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ കോടതിയെ അറിയിച്ചത്.