1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. China deployed missiles in ladakh

ചൈന നിയന്ത്രണരേഖയില്‍ വ്യോമസേനയേയും മിസൈലുകളും വിന്യസിച്ചു

Ladakh
ചൈന നിയന്ത്രണരേഖയില്‍ വ്യോമസേനയേയും മിസൈലുകളും വിന്യസിച്ചു. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന വലിയ തോതില്‍ സൈനിക വിന്യാസം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 
എന്നാല്‍ ചൈനയില്‍ നിന്നുള്ള ഏത് തരത്തിലുള്ള നീക്കവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഇന്ത്യയുടെ എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഡിസംബര്‍ 30: കൊറോണയ്ക്ക് ഒരു വയസ്