1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Burj khalifa encircled

ബുർജ് ഖലീഫയുടെ ഉയരക്കാഴ്ച ഇനി 360 ഡിഗ്രിയിൽ ആസ്വദിക്കാം

Burj khalifa
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് ചുറ്റും 550 മീറ്റർ ഉയരത്തിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മോതിര വളയം സ്ഥാപിക്കുന്നു. ഡൗൺടൗൺ സർക്കിൾ എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
 
ഇവിടെ നിന്നാൽ ദുബായ് നഗരത്തിൻ്റെ കാഴ്ച 360 ഡിഗ്രിയിൽ ആസ്വദിക്കാനാകും.
അടുത്ത ലേഖനം
ആ ഇരിപ്പൊന്നും കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമാവില്ല: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ