അനുബന്ധ വാര്‍ത്തകള്‍
- റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല, കിടിലന്‍ ട്രെയിലര്‍ കൂടി വരാനുണ്ട്,'ട്വല്‍ത്ത് മാന്‍' ടീസര്‍ ട്രെന്‍ഡിങ്ങില്‍ ആറാമത്
- ദൃശ്യം 2 പോലെ ട്വല്‍ത്ത് മാന്‍ ത്രില്ലടിപ്പിക്കുമോ ? ഇന്നറിയാം, ടീസര്‍
- സണ്ണി വെയ്നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും, 'ത്രയം' റിലീസ് ജൂണില്‍
- ജീവിക്കാന്‍ പ്രശസ്തി പോര, സാമ്പത്തികമായി ശക്തനാകാന്‍ സിനിമ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ സംവിധായകന്‍ അഖില്‍ മാരാര്‍
- ശരീരഭാരം ഒന്‍പത് കിലോ കുറഞ്ഞു, ഡയറ്റ് പ്ലാനും വ്യായാമവും പറഞ്ഞു തന്നത് ഉണ്ണിയേട്ടന്: വെളിപ്പെടുത്തി അനു സിത്താര
അനു സിത്താരയുടെ 'മോമോ ഇന്‍ ദുബായ്' റിലീസ് ഉടന്‍
'ഹലാല്‍ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന സിനിമ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്. ഉടന്‍ തന്നെ റിലീസ് പ്രഖ്യാപിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
അനു സിത്താര, അജു വര്‍ഗീസ്,ഹരീഷ് കണാരന്‍,അനീഷ്.ജി.മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം.ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സക്കറിയ, പി.ബി.അനീഷ്, ഹാരിസ് നേശം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍.എം.ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.