1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Radhika

'വിശ്വസിക്കാന്‍ കഴിയുന്നില്ല';അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും നേരില്‍ കണ്ട സന്തോഷത്തില്‍ നടി രാധിക

അഭിഷേക് ബച്ചന്‍
മലയാള സിനിമയില്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി രാധിക.വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള എടുത്തിരുന്ന താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്.നടി രാധിക വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika Official

അടുത്ത ലേഖനം
മീഡിയ പറയുന്നതാണോ സത്യം ?അരവിന്ദ് സ്വാമിനാഥന്റെ ചോദ്യങ്ങള്‍,'ജനഗണമന' കോടതിമുറി രംഗം