1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kajal Aggarwal's Latest Cute Snap

ദിവസങ്ങളെണ്ണി കാത്തിരിപ്പ്, ആദ്യത്തെ കുഞ്ഞിനായി കാജല്‍ അഗര്‍വാള്‍

Pregnant
കാജല്‍ അഗര്‍വാള്‍ തന്റെ ആദ്യ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്.  
കാത്തിരിപ്പ് ഇനി ഒരു മാസം കൂടി. രാജസ്ഥാനില്‍ നിന്നുള്ള നടി കാജല്‍ അഗര്‍വാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.
  ജയ്പൂരിനടുത്തുള്ള ആരവല്ലി ഹില്‍സിലെ അമന്‍ബാഗ് ഹോട്ടലില്‍ വച്ചാണ് ഈ ചിത്രങ്ങള്‍ എടുത്തത്.
അടുത്ത ലേഖനം
സിനിമയില്‍ അഭിനയിക്കണോ ? ഇതാ നിങ്ങള്‍ക്ക് മുന്നില്‍ കിടിലന്‍ അവസരം !