അനുബന്ധ വാര്‍ത്തകള്‍
- വിവാഹമോചനം അംഗീകരിച്ച് കോടതി, ബിൽഗേറ്റ്സും മെലിൻഡയും ഔദ്യോഗികമായി വേർപിരിഞ്ഞു
- എല്ലാ ജീവനക്കാർക്കും 1.12 ലക്ഷം രൂപയോളം ബോണസ്, ഞെട്ടിച്ച് മൈക്രോസോഫ്റ്റ്
- പുലര്‍ച്ചെ അഞ്ച് മണിക്ക് മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ മടിയില്‍ കിടക്കുകയായിരുന്നു അദ്ദേഹം, സ്ത്രീകളോട് നഗ്നയായി നീന്തല്കുളത്തിലേക്ക് ചാടാന്‍ ആവശ്യപ്പെടും; ബില്‍ ഗേറ്റ്സിനെതിരെ ആരോപണം
- ഇന്റർനെറ്റ് എക്സ്പ്ലോറർ പൂർണമായും ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
- 'മെലിന്‍ഡ ഭാര്യയായിരിക്കെ കമ്പനിയിലെ രണ്ട് സ്ത്രീകളോട് ഡേറ്റിങ്ങിന് അവസരം ചോദിച്ചു'; ബില്‍ ഗേറ്റ്സിനെതിരെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
ബില്‍ ഗേറ്റ്സ് വനിതാ ജീവനക്കാരിക്ക് മോശം സന്ദേശങ്ങള്‍ അയച്ചു; പുതിയ വെളിപ്പെടുത്തലുകള്‍!
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ മുന്‍ സിഇഒയും കോടീശ്വരനുമായ ബില്‍ ഗേറ്റ്സ് വനിതാ ജീവനക്കാരിക്ക് മോശം സന്ദേശങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ട്. 2008ലാണ് സംഭവം. വനിത ജീവനക്കാരിക്ക് മോശം സന്ദേശം അയച്ചതിനെ തുടര്‍ന്ന് മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് മൈക്രോസോഫ്റ്റ് എക്സിക്യുട്ടീവ് ബില്‍ഗേറ്റ്സിനെ വിലക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കമ്പനി ഇക്കാര്യം പുറത്തുവിടുന്നത്.
ദ വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബില്‍ ഗേറ്റ് ഇതില്‍ തെറ്റ് മനസിലാക്കി മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തിനോട് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് കൊടുത്തിരുന്നതായാണ് വാര്‍ത്ത. കുറച്ചുമാസങ്ങള്‍ക്കു മുന്‍പാണ് ബില്‍ഗേറ്റ്സ് വിവാഹമോചനം നേടിയത്.
അടുത്ത ലേഖനം