കൊല്ലത്ത് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (09:06 IST)
കൊല്ലത്ത് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി. കൊല്ലം ഇരവിപുരത്ത് പനമൂട്ടില്‍ ജയചന്ദ്രന്റെ പശുവാണ് ചത്തത്. സംഭവത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജയചന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. ഇന്നലെ വൈകുന്നേരമാണ് പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :