1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. ancis tv, priest, sexual molestation

വൈദികരുടെ ലൈംഗിപീഡനത്തിനെതിരായ കുട്ടികളെ മാര്‍പാപ്പ കാണും

ഫ്രാന്‍സീസ് മാര്‍പാപ്പ
വൈദികരുടെ ലൈംഗിപീഡനത്തിനെതിരായ കുട്ടികളുമായി  ഫ്രാന്‍സീസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.കുട്ടികള്‍ ബ്രിട്ടണ്‍, ജര്‍മ്മനി, അയര്‍ലാണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സമീപമുള്ള സ്വകാര്യ വസതിയില്‍ വച്ചാണ് മാര്‍പ്പാപ്പ കുട്ടികളെ കാണുക. നേരത്തെ കുട്ടികള്‍ക്കു നേരെയുള്ള  ലൈംഗികാതിക്രമങ്ങളെ സാത്താന്‍ ആരാധനയ്ക്ക് സമാനമായ കുറ്റമാണെന്നാണ് മാര്‍പാപ്പ പറഞ്ഞത്.

കുട്ടികള്‍ക്കുനേരെയുള്ള പീഡനത്തെപ്പറ്റി പഠിക്കാന്‍ നിയമിച്ച കമ്മീഷനുമായും മാര്‍പാപ്പ ചര്‍ച്ച നടത്തും.