അമേരിക്കയിലെ കൊളറാഡോയില്‍ വെടിവയ്പ്പ്: പോലീസുകാരനടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു

ശ്രീനു എസ്| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (08:25 IST)
അമേരിക്കയിലെ കൊളറാഡോയില്‍ ഉണ്ടായ വെടിവയ്പ്പില്‍ പോലീസുകാരനടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ബോള്‍ഡര്‍ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് സംഭവം നടന്നത്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

അതേസമയം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത്. അക്രമിയുടെ കാലിനും പരിക്കേറ്റു. ആയുധം ധരിച്ച അക്രമി ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :