ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (11:49 IST)
കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കോഴിക്കോട് വടക്കേ ചങ്ങരോത്ത് ശോഭന (50) യെയാണ് ഭര്‍ത്താവ് കൃഷ്ണന്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വടികൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് നിഗമനം. ഭര്‍ത്താവായ കൃഷ്ണനെ തറവാട്ട് വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :