അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 255 പേര് മരിച്ചെന്ന് റിപ്പോര്‍ട്ട് !
- ഇത്തവണ കാലവര്‍ഷത്തില്‍ തമിഴ്നാടിന് ഇതുവരെ ലഭിച്ചത് 85 ശതമാനം അധിക മഴ
- കടുക് വറുത്തുകൊണ്ട് റിയാസ്, ഒരു രക്ഷയുമില്ല,ലൈവ് കണ്ടും ടെലികാസ്റ്റിംഗ് കണ്ടും ചിരിച്ചു, സീരിയല്‍ താരം അശ്വതിയുടെ റിവ്യൂ
- സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
- അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു; കാരണം ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത്
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 255 കടന്നു
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 255 കടന്നു. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഭൂകമ്പത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്റ്റിക പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.