അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു; കാരണം ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ജൂണ്‍ 2022 (08:19 IST)
അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ ഇടിയുന്നു. ഇതിന് കാരണം ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതാണ്. നിലവില്‍ 110ഡോളറില്‍ നില്‍ക്കുന്ന ക്രൂഡ് ഓയില്‍ ഭാവില്‍ 98 ഡോളറിലേക്ക് താഴാനാണ് സാധ്യത. നേരത്തേ ബാരലിന് 123 ഡോളറായി വില ഉയര്‍ന്നിരുന്നു.

ഏഷ്യന്‍ രാജ്യങ്ങള്‍ ഒപെക് രാജ്യങ്ങളെ ഒഴിവാക്കി റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ തുടങ്ങിയതോടെയാണ് വിലയിടിവുണ്ടായത്. ഇന്ത്യയിലും ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :