മീൻ കറി ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. കുടമ്പുളിയിട്ട മീൻ കറിയാണെങ്കിൽ പറയുകയും വേണ്ട. മലബാർ മേഖകളിലെ മീൻ കറികൾക്ക് ഒരു പ്രത്യേക രുചിയുമാണ്. രുചികരമായ കുടമ്പുളിയിട്ട മീന്‍ കറി ഉണ്ടാക്കുന്ന വിധം. ചേരുവ: മീന്‍ കഷണങ്ങളാക്കിയത് - അര കിലോ മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത്- 3 ടീസ്പൂണ്‍ മല്ലിപ്പൊടി-1/2 ടീസ്പൂണ്‍ കടുക്- ചെറിയ അളവ് ഇഞ്ചി- ഒരു ചെറിയ കഷ്ണം വെളുത്തുള്ളി- 6 അല്ലി കുടമ്പുളി...