അനുബന്ധ വാര്‍ത്തകള്‍
- ഓസ്കാര്‍ 2020: ബ്രാഡ് പിറ്റ് മികച്ച സഹ നടന്, മികച്ച സഹ നടി ലോറ ഡെന്‍, പാരാസൈറ്റ് മികച്ച തിരക്കഥ
- ഓസ്കാർ പുരസ്കാരങ്ങൾ നാളെ: പാരസൈറ്റ് ചരിത്രം തിരുത്തുമോയെന്ന ആകാംക്ഷയിൽ പ്രേക്ഷകർ
- പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ്; ചിത്രങ്ങൾ
- ആദ്യം ഹാരി പിന്നാലെ പോള്‍ വാക്കര്‍; ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ സെറ്റില്‍ വീണ്ടും അപകടം - ഞെട്ടലോടെ വിന്‍ഡീസല്‍
- സ്വന്തം നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നടി; ഒപ്പം ഭീഷണിക്കാരന് ചുട്ട മറുപടിയും
ഓസ്കാർ 2020: ചരിത്രം കുറിച്ച് പാരസൈറ്റ്; മികച്ച നടൻ ഫീനിക്സ്; നടി സെൽവഗർ
ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര് നേടി.
92മത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര് നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ചിത്രമെന്ന ചരിത്ര നേട്ടവും പാരസൈറ്റ് സ്വന്തമാക്കി.
പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകന്. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയന്‍ സംവിധായകന് ഓസ്കര് നേടുന്നത്.