അനുബന്ധ വാര്‍ത്തകള്‍
- സിനിമകള്‍ക്ക് തല്ക്കാലം അവധി, അല്ലു അര്‍ജുനും കുടുംബവും യാത്രയില്‍ !
- കാലവര്‍ഷം കേരളത്തില്‍ അടുത്ത 2-3 ദിവസത്തിനുള്ളില്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ്
- Wedding anniversary: അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ച് സിജു വില്‍സണ്‍, അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു വയസ്സുള്ള കുഞ്ഞ് മെഹറും, ചിത്രങ്ങള്‍
- മെയ് 31 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇല്ല
വൈറ്റമിന്‍ ഡിയുടെ ഗുണങ്ങള്‍ അറിയുമോ
ഈ അടുത്തകാലത്താണ് വൈറ്റമിന്‍ ഡിയെകുറിച്ച് ആളുകള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്. കൂടുതല്‍ പേരും അറിഞ്ഞ് തുടങ്ങുന്നതും ഇപ്പോള്‍ തന്നെ. വൈറ്റമിന്‍ ഡി പൊതുവേ സൂര്യപ്രകാശ വൈറ്റമിന്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരയായി സൂര്യപ്രകാശം കാരണം ചര്‍മത്തില്‍ ഉല്‍പാദിപ്പിക്കുകയും ഭക്ഷണത്തിലൂടെ ലഭിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകളും ഇപ്പോള്‍ ലഭ്യമാണ്. സൂര്യപ്രകാശം ഏല്‍ക്കാത്തതുകാരണം സ്ത്രീകള്‍ക്കാണ് കൂടുതല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകാന്‍ സാധ്യതയുള്ളത്.
വൈറ്റമിന്‍ കുറവുള്ള സ്ത്രീകളെക്കാള്‍ ഇത് കൂടുതലുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം വേഗത്തില്‍ നടക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഐവിഎഫിലൂടെ ഗര്‍ഭധാനണത്തിനും ഈ വൈറ്റമിന്‍ കൂടുതലുള്ള സ്ത്രീകളില്‍ പെട്ടെന്ന് വിജയം കാണുമെന്നും പറയുന്നു.