അനുബന്ധ വാര്‍ത്തകള്‍
- നെയ്യാറിൽ കണ്ട മൃതദേഹം: രണ്ട് പേർ അറസ്റ്റിൽ
- മരിച്ച തൊഴിലാളിയുടെ വ്യാജ ഒപ്പിട്ടു പണം തട്ടിയെടുത്തെന്ന് പരാതി : നാല് പേർക്ക് സസ്പെൻഷൻ
- യുവാവിന്റെ മൃതദേഹം നെയ്യാറിൽ : ദുരൂഹതയെന്ന് ബന്ധുക്കൾ
- പ്രായം 40, ഇപ്പോഴും ഇരുപതിന്റെ ചെറുപ്പം; സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നായികയെ ഓര്‍മയുണ്ടോ?
- റാപ്പ് ഗാനത്തിന് ചുവടുവെച്ച് കല്യാണിയും ടോവിനോയും,തല്ലുമാലയിലെ ആദ്യ വീഡിയോ സോങ്
സിനിമകള്‍ക്ക് തല്ക്കാലം അവധി, അല്ലു അര്‍ജുനും കുടുംബവും യാത്രയില്‍ !
നടന് അല്ലു അര്ജുന് സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. അവധിക്കാലം ലണ്ടനിലാണ് താരം ആഘോഷിക്കുന്നത്. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കളായ അല്ലു അയാനും അല്ലു അര്ഹയ്ക്കുമൊപ്പമാണ് യാത്ര.
കുടുംബത്തോടൊപ്പമുള്ള അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സ്നേഹ റെഡ്ഡി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്
പുഷ്പയാണ് അല്ലു വിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.