അനുബന്ധ വാര്‍ത്തകള്‍
- ഓറല്‍ സെക്സ് സുരക്ഷിതമാക്കിയാൽ ആനന്ദദായകം
- എന്നും സ്ട്രോങ് ചായയാണോ കുടിക്കുന്നത്, ശ്രദ്ധിക്കണം
- വീട്ടില്‍ എന്നും വഴക്കുണ്ടാകുന്നതിന്റെ കാരണം വാസ്തുവാകാം
- ഈ നക്ഷത്രക്കാരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും
- 'സ്കൂള്‍ കാലഘട്ടത്തിലെ പ്രണയകാലം ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം';'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്,'റിവ്യൂമായി സംവിധായകന് മേജര്‍ രവി
ഇത്രയും പോഷകങ്ങളോ, ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ
ചെറുനാരങ്ങയില്‍ കൊഴുപ്പും കലോറിയും തീരെ കുറവാണ്. വിറ്റാമിന്‍ സിയും ഫൈബറുകളും നിരവധിയുണ്ട്. വിറ്റാമിന്‍ ബി6, കോപ്പര്‍ പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ആന്റിഓക്സിഡന്റ്, എന്നിവയും ഉണ്ട്. ഈ പോഷകങ്ങള്‍ ശരീരത്തന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ്.
നാരങ്ങയിലെ വിറ്റാമിന്‍ സി ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റും വിറ്റാമിനുകളും കാന്‍സറിനെയും പ്രതിരോധിക്കും. ആമാശയത്തിലെ അണുബാധ തടയാനും വൃക്കയിലെ കല്ലുണ്ടാകാതിരിക്കാനും നാരങ്ങ നല്ലതാണ്.
അടുത്ത ലേഖനം