ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്,എന്ന സിനിമ വളരെയധികം ഇഷ്ടപ്പെട്ടെന്ന് സംവിധായകന്‍ മേജര്‍ രവി. ചെന്നൈയില്‍ വച്ചാണ് താന്‍ കണ്ടതെന്നും കുട്ടിക്കാലത്തെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രണയകാലം ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രമാണെന്നും അദ്ദേഹം കുറിക്കുന്നു. മേജര്‍ രവിയുടെ വാക്കുകളിലേക്ക് ഇന്നലെ ഞാനൊരു സിനിമ കാണുകയുണ്ടായി. ന്റെ ഇക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു... ചെന്നൈയില്‍ വെച്ചാണ് ഞാനീ സിനിമ കണ്ടത്. എന്തുകൊണ്ടോ എനിക്കത് വളരെയധികം ഇഷ്ടപ്പെട്ടു. കുട്ടിക്കാലത്തെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രണയകാലം...