അനുബന്ധ വാര്‍ത്തകള്‍
- കരിക്ക് ദിവസവും കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യത!
- ദിവസവും കരിക്കുകുടിക്കുന്നവരാണോ? ആരോഗ്യത്തിന് ഹാനികരം!
- ശരീരത്തിലെ ഏകദേശം കൊഴുപ്പും നിര്‍മിക്കുന്നത് കരളാണെന്നറിയാമോ
- കക്ഷത്തെ ദുര്‍ഗന്ധം അകറ്റാന്‍ ചെറുനാരങ്ങാനീര് മതി; ഇതാ ചില പൊടിക്കൈകള്‍
- എന്താണ് പ്രോബയോട്ടിക്സ്-പ്രീബയോട്ടിക്സ്, ഗുണങ്ങള്‍ ഇവയൊക്കെ
ദിവസവും കരിക്കുകുടിക്കാന്‍ പാടില്ല!
തേങ്ങയുടെ വെള്ളം നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനിയമാണ്. ക്ഷീണം മാറാന്‍ പലരും കരിക്കിന്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ദിവസവും കരിക്കന്‍വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും ഇത് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പദാര്‍ത്ഥങ്ങള്‍ കൂടാന്‍ കാരണമാകും. ഇതില്‍ പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യതയുണ്ട്.
വയറിളക്കമാണ് മറ്റൊന്ന്. കുടാതെ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല.