അനുബന്ധ വാര്‍ത്തകള്‍
- നാനോ കാറിന്റെ പുറകിലിടിച്ചു, ഹോണ്ട സിറ്റിയുടെ മുൻഭാഗം തവിടുപൊടി, വീഡിയോ വൈറൽ !
- ടിക് ടോക്കിന്റെ നിരോധനത്തിലൂടെ ട്രെല്‍ നേടിയത് അഞ്ചുദിസം കൊണ്ട് 12 ദശലക്ഷത്തിലേറെ പുതിയ ഡൗണ്‍ലോഡുകള്‍
- കർണാടകത്തിൽ ബീഫ് നിരോധനം, നിയമനിർമ്മാണം ഉടനെന്ന് സർക്കാർ
- ഒറ്റദിവസം 27,114 പേർക്ക് രോഗബാധ, 519 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു
- വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തി
മുഖത്തിന് തിളക്കം കിട്ടാനും മുഖക്കുരുമാറാനും ഇങ്ങനെ ചെയ്താല്‍ മതി
മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവുമൊക്കെ മാറാന്‍ പരസ്യങ്ങളിലെ ക്രീമുകള്‍ ഉപയോഗിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ ചിലവുകുറഞ്ഞ രീതിയില്‍ മുഖം വെളുപ്പിക്കാം. കുറച്ച് നാരങ്ങാ നീര് പാലില്‍ ചേര്‍ത്ത് മുഖത്ത് തേച്ചുപിടിപ്പിച്ചാല്‍ മതി. 20 മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് തിളക്കമുണ്ടാകും
മുഖക്കുരുവും കറുത്തപാടുകളുമുണ്ടെങ്കില് നാരങ്ങയുടെ തൊലി തേങ്ങാവെള്ളവുമായി ചേര്‍ത്ത് മുഖത്ത് തേയ്ച്ചാല്‍ മതി. മുഖക്കുരുവും കറുത്ത പാടുകളും മാറിക്കിട്ടും.