1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Health beauty tips

മുഖം മിനുക്കാന്‍ കറ്റാര്‍വാഴ കൊണ്ട് ഒരു പ്രയോഗം

Health
വേനല്‍ വന്നതോടുകൂടി ചൂട് കാരണം പല ശാരീരിക ബുദ്ധിമുട്ടും പ്രകടമായിക്കൊണ്ടിരിക്കുകയാണ്. മുഖത്തെ ചര്‍മത്തിന്റെ നിറം നഷ്ടമാകുന്നതും കരുവാളിപ്പ് വരുന്നതുമൊക്കെ പലരെയും ആശങ്കയിലാക്കുന്നുണ്ട്. ഇതിന് കറ്റാര്‍വാഴകൊണ്ട് ഒരു പരിഹാരം ഉണ്ട്. 
 
അല്‍പം നാരങ്ങാ നീരുമായി കറ്റാര്‍വാഴ നന്നായി യോജിപ്പിച്ച് മുഖത്തുപുരട്ടിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. 10 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്ത് സൗന്ദര്യം നിലനിര്‍ത്താം.
അടുത്ത ലേഖനം
അസ്ഥികള്‍ക്ക് ബലം കൂട്ടി ആരോഗ്യം നിലനില്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം